Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൺസെഷൻ ഉണ്ട് പക്ഷേ ബസില്ല... ചാക്ക ഐറ്റിഐ വിദ്യാർത്ഥികള്‍ക്ക് യാത്രാദുരിതം... കെഎസ്ആർടിസി എം.ഡിക്ക് പരാതി നല്‍കി കെ.എസ്.യു

കൺസെഷൻ ഉണ്ട് പക്ഷേ ബസില്ല... ചാക്ക ഐറ്റിഐ വിദ്യാർത്ഥികള്‍ക്ക് യാത്രാദുരിതം... കെഎസ്ആർടിസി എം.ഡിക്ക് പരാതി നല്‍കി കെ.എസ്.യു
ചാക്ക ഐറ്റിഐയിലെ വിദ്യാർത്ഥികൾക്കായി ബസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി എം.ഡിക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി പരാതി നൽകി. കെ.എസ്ആആർ.ടി.സി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം. ചാക്ക ഐ.റ്റി.ഐയിലെ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിച്ചിട്ടും ബസ് ഇല്ലാത്തത് വിദ്യാർത്ഥികളെ വലയ്ക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇത് പരിഗണിക്കാനോ പരിഹാരം കണ്ടെത്താനോ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ ഇടപെടൽ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ് ആർ.ടി സി എം.ടിക്ക് പരാതി നൽകി അടിയന്തര ഇടപെടൽ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം https://youtu.be/RD5DQJO8fpQ

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in