Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നമ്പർ 18 ഹോട്ടല്‍ പോക്സോ കേസ്: റോയിക്ക് പിന്നാലെ രണ്ടാം പ്രതി സൈജുവും കീഴടങ്ങി

നമ്പർ 18 ഹോട്ടല്‍ പോക്സോ കേസ്: റോയിക്ക് പിന്നാലെ രണ്ടാം പ്രതി സൈജുവും കീഴടങ്ങി
  കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്സോ കേസ് റോയി വയലാറ്റിന്‍റെ സുഹൃത്തും രണ്ടാം പ്രതിയുമായ സൈജു തങ്കച്ചൻ കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.  രണ്ടു ദിവസമായി ഇയാളുടെ ബന്ധുവീടുകളിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുന്നതിനിടെയാണ്  കീഴടങ്ങൽ. ഒന്നാം പ്രതി റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോയിയെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ച  മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെ അടുത്തദിവസം ചോദ്യംചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in