Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ധനസ്ഥിതിയെക്കുറിച്ച് പരാമര്‍ശമില്ല, കാര്യക്ഷമമായ പ്രഖ്യാപനങ്ങളില്ല' ; ബജറ്റ് നിരാശാജനകമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

'ധനസ്ഥിതിയെക്കുറിച്ച് പരാമര്‍ശമില്ല, കാര്യക്ഷമമായ പ്രഖ്യാപനങ്ങളില്ല' ; ബജറ്റ് നിരാശാജനകമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊച്ചി : രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കാര്യക്ഷമമായ ഒരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായില്ലെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരളത്തിന്‍റെ ധനസ്ഥിതിയെ കുറിച്ച് യാതൊരു പരാമർശവും ബജറ്റിലില്ല. ബജറ്റിന്‍റെ  ചരിത്രത്തിലില്ലാത്ത രീതിയിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ബജറ്റായി ഇത് മാറിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in