Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിർബന്ധിത പണപ്പിരിവ് പാടില്ല; സാലറി ചലഞ്ചിനെതിരെ  കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ

നിർബന്ധിത പണപ്പിരിവ് പാടില്ല; സാലറി ചലഞ്ചിനെതിരെ  കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ
തിരുവനന്തപുരം:   സാലറി ചലഞ്ചിന്‍റെ  പേരിലുള്ള നിർബന്ധിത പണപ്പിരിവിനെതിരെ  കോടതിയെ സമീപിക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ. നിർബന്ധിത പണപ്പിരിവ് സർക്കാർ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും അസോസിയേഷന്‍ ആരോപിച്ചു. അതേസമയം സാലറി ചലഞ്ച് നിർബന്ധമാക്കാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചർച്ച ചെയ്യണം. സാലറി ചാലഞ്ചിന് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻപും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ഒരുപാട് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in