Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമല വിഷയത്തിൽ കോൺഗ്രസിന് ഒരു നിലപാടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തിൽ സി.പി.എമ്മിനാണ് ഇരട്ടത്താപ്പുള്ളത്. ബി.ജെ.പിയും, സി.പി.എമ്മും ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി.പി.എമ്മിന്‍റെ ശ്രമം. സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന കൊടിയേരിയുടെ പ്രസ്താവന മലബാറിൽ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നാടിന്‍റെ സമാധാനന്തരീക്ഷം തകർക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും ഇത് തീക്കളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in