Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; കടയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു | VIDEO

മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; കടയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു | VIDEO
കോട്ടയം: നഗരമധ്യത്തിലെ മൊബൈൽ കടയിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു. നന്നാക്കാന്‍ കൊണ്ടുവന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ മൊബൈൽ ഷോപ്പിലാണ് മൊബൈല്‍ ബാറ്ററി പൊട്ടിതെറ്റിച്ചത്. കേടായ ബാറ്ററി നന്നാക്കാനായി ഇതര സംസ്ഥാനത്ത് തൊഴിലാളികൾ കൊണ്ടുവന്ന ഒപ്പോയുടെ സെറ്റാണ് പൊട്ടിതെറിച്ചത്. സംഭവം നടക്കുമ്പോൾ കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും ഓടിരക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം: https://www.youtube.com/watch?v=bbpJJs0NajE

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in