Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോവിഡ് : സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ആശങ്കയില്‍

കോവിഡ് : സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ആശങ്കയില്‍
കോവിഡ് പശ്ചാത്തലത്തിൽ തലസ്ഥാന നഗരം ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ കടുത്ത നിയന്ത്രണത്തിലാണ്. ദൈനംദിന ചിലവുകൾ കൂട്ടിമുട്ടിക്കാൻ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് ഈ പ്രതിസന്ധി നേരിടുന്നത്. നാളത്തെക്കുള്ള കരുതിവെക്കലല്ല മറിച്ച് ഇന്നിനെ കുറിച്ചുള്ള ആശങ്കയാണ് ഇവർക്കുള്ളത്. https://youtu.be/JinfbXgdNNI

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in