Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിൻ്റെ പിറന്നാളാഘോഷം; ആഘോഷം നടന്നത് സപ്ലൈകോയുടെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ, പങ്കെടുത്തത് ഇരുപതിലേറെപേര്‍ | VIDEO

ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിൻ്റെ പിറന്നാളാഘോഷം; ആഘോഷം നടന്നത് സപ്ലൈകോയുടെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ,  പങ്കെടുത്തത് ഇരുപതിലേറെപേര്‍ | VIDEO
  പാലക്കാട് കുമരംപുത്തൂരിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എഐഎസ്എഫ് നേതാവിൻ്റെ പിറന്നാളാഘോഷം. എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ്  പ്രശോഭ് മണ്ണാർക്കാടിൻ്റെ പിറന്നാളാഘോഷമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്.  സപ്ലൈക്കോയുടെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ വച്ചു നടന്ന ആഘോഷത്തില്‍ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുപതോളം പേര്‍ പങ്കെടുത്തു. ഇവരില്‍ സിപിഐ നേതാക്കളും വാര്‍ഡ് മെമ്പറും ഉള്‍പ്പെടുന്നു.   https://www.youtube.com/watch?v=Stba9sPPqBQ

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in