Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; ഒരേക്കറോളം സ്ഥലം ഒലിച്ചുപോയി, ആളപായമില്ല

മലപ്പുറത്ത് പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; ഒരേക്കറോളം സ്ഥലം ഒലിച്ചുപോയി, ആളപായമില്ല
  മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി വെള്ളത്തിൽ ഒലിച്ചുപോയി. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു. ആളപായമില്ല. മലപ്പുറം ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. ഉരുൾപൊട്ടിയ ആനക്കയം പന്തല്ലൂർ പ്രദേശത്തും കനത്ത മഴയായിരുന്നു. കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in