Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.യു മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്

കെ.എസ്.യു മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: കെ.എസ്.യു മാര്‍ച്ചിനുനേരെ പോലീസ് ലാത്തി ചാര്‍ജ്. നിയമസഭാപടിക്കല്‍ സമരം ചെയ്യുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ മാര്‍ച്ചിനുനേരെയാണ് പോലീസ് ലാത്തിവീശിയത്. https://youtu.be/N-jTUtdcxnA മാര്‍ച്ചില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in