Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലം തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ.സി ജോസഫ് എംഎൽഎ

പാലം തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ.സി ജോസഫ് എംഎൽഎ
KC-Joseph   കണ്ണൂർ: തലശ്ശേരി - മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന പാലം   തകർന്ന സംഭവത്തെപ്പറ്റി ഉന്നതതലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. സി ജോസഫ് എംഎൽഎ. ഈ തവണ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും ഇരുമ്പുപാളികൾ മഴയെ തുടർന്ന് വലിഞ്ഞു മാറിയതാണ് അപകട കാരണമെന്ന് പറയുന്നത് വിശ്വസനീയമല്ല. ഈ സംഭവം ബൈപ്പാസിലെ പാലങ്ങളുടെ സുസ്ഥിരതയെപ്പറ്റി വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ഗുണമേന്മ പരിശോധന നടത്തണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in