Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു. കിഴക്കുംകരയിൽ ധന്യ (27) ആണു മരിച്ചത്. കാസർഗോഡ് ജില്ലാ ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസാരശേഷിയും ചലന ശേഷിയുമില്ലാത്ത ധന്യ മരുന്നുകളുടെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്. അവസാന നാളുകളിൽ ട്യൂബ് വഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. നെഹ്റു കോളേജിലെ സാഹിത്യവേദി നടൻ സുരേഷ് ഗോപിയുടെ സഹായത്തോടെ പണിതു നൽകിയ കാഞ്ഞങ്ങാട്ടെ വീട്ടിലാണു ധന്യയും അമ്മ നളിനിയും കഴിഞ്ഞിരുന്നത്.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in