Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട വണ്ടി മക്ഡൊണാള്‍ഡ് ഷോപ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയത്ത് നിയന്ത്രണം വിട്ട വണ്ടി മക്ഡൊണാള്‍ഡ് ഷോപ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
  കോട്ടയം:  എംസി റോഡിൽ കുമാരനല്ലൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. കോട്ടയത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് വണ്ടിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് വാഹനത്തിന്‍റെ മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മക്ഡൊണാൾഡ്സ് ഷോപ്പിന്‍റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in