Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അനധികൃത മദ്യവില്‍പന; കോട്ടയത്ത് ഹോട്ടല്‍ ഉടമ അറസ്റ്റില്‍

അനധികൃത മദ്യവില്‍പന; കോട്ടയത്ത് ഹോട്ടല്‍ ഉടമ അറസ്റ്റില്‍
  കോട്ടയം: കൂരാലിയിൽ അനധികൃത വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന 101 ലിറ്റർ മദ്യം പോലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് വില്‍പന നടത്തി വന്നിരുന്ന മദ്യശേഖരമാണ് പിടികൂടിയത്. ഹോട്ടൽ ഉടമ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു. അര ലിറ്ററിന്‍റെ 211 കുപ്പികളാണ് ഇന്ന് ഉച്ചയോടെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന മദ്യം ഉയർന്ന വിലയ്ക്കാണ് വിറ്റിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചു നാളുകളായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in