Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിയ: കോടതി വിധി കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനേറ്റ തിരിച്ചടി: ബെന്നി ബെഹനാൻ എം.പി

പെരിയ: കോടതി വിധി കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനേറ്റ തിരിച്ചടി: ബെന്നി ബെഹനാൻ എം.പി
കൊച്ചി: കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനുള്ള തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി വിധിയെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. സി ബി ഐ അന്വേഷിക്കണമെന്ന കോടതിവിധിക്കെതിരെ 85 ലക്ഷം രൂപ ചെലവിട്ട് സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ ഇറക്കിയ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണിത്. അഭിഭാഷകർക്ക് നൽകിയ പണം പൊതുഖജനാവിൽ നിന്ന് കൊടുക്കാതെ പിണറായി വിജയൻ സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കാൻ തയാറാകണം. കൊലക്കത്തിക്കിരയായ യുവാക്കളുടെ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in