Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി
P-Sadasivam കേരളത്തിലെ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയത്. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളമുണ്ടായ ബി.ജെ.പി-സി.പി.എം അക്രമസംഭവങ്ങളിലും സ്വകാര്യ പൊതുമുതലുകള്‍ നശിപ്പിച്ചതിലും സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നത് ചൂണ്ടിക്കാട്ടി ഗവര്‍ണറെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. https://twitter.com/KeralaGovernor/status/1080804968792154112

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in