Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'നെഹ്റു യുവകേന്ദ്ര'യില്‍ നിന്ന് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: ഹൈബി ഈഡന്‍ എം.പി

'നെഹ്റു യുവകേന്ദ്ര'യില്‍ നിന്ന് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: ഹൈബി ഈഡന്‍ എം.പി
നെഹ്റു യുവകേന്ദ്രയില്‍ നിന്ന് നെഹ്റുവിന്‍റെ പേര് ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇത് തികച്ചും തെറ്റായ നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്റു യുവകേന്ദ്ര ഗ്രാമങ്ങളിലെ സ്പോർട്സ് ക്ലബുകൾക്ക് നൽകുന്ന ഗ്രാന്‍റ് വർധിപ്പിക്കണം. ഗ്രാമങ്ങളും മുൻസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് കൂടുതൽ കളിസ്ഥലങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://www.youtube.com/watch?v=0VPSGhNEOEE

Related articles

See all
India

ഇത് നാണംകെട്ട വേട്ടയാടല്‍; പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട് : പ്രിയങ്ക ഗാന്ധി

India

കശ്മീർ നടപടി; വ്യോമപാത അടച്ച് പാകിസ്ഥാന്‍

India

ആടിയുലഞ്ഞ് ഇന്ത്യന്‍ സാമ്പത്തികരംഗം; ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തം; ബ...

India

ഉന്നാവോ ലൈംഗിക പീഡനം : വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെ നിലയില്‍ മാറ്റമില്ല; അപകടത്തില്‍...

Save your stories

Sign in