Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍
  മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ഒരാള്‍ പിടിയില്‍. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് മലപ്പുറം സ്വദേശിയെ പിടികൂടിയത്. 1061 ഗ്രാം സ്വർണ്ണമിശ്രിതവുമായി മലപ്പുറം സ്വദേശി ഷാഫിയെ ആണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in