Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 70 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 70 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി
* പ്രതീകാത്മക ചിത്രം
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. രണ്ട് വ്യത്യസ്ത കേസുകളിലായി 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1 കിലോ 489 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്നാണ് 1 കിലോ സ്വർണ്ണം കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ മാഹി സ്വദേശി അബ്ദുൽ നാസറിൽ നിന്ന് 489 ഗ്രാം സ്വർണ്ണവും പിടികൂടി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in