Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രി കെടി ജലീല്‍ പ്രതികാരം വീട്ടുകയാണെന്ന് ഉദ്യോഗാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

മന്ത്രി കെടി ജലീല്‍ പ്രതികാരം വീട്ടുകയാണെന്ന് ഉദ്യോഗാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
ബന്ധുനിയമന വിവാദത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന മന്ത്രി കെടി ജലീല്‍ പ്രതികാരം വീട്ടുകയാണെന്ന് ഉദ്യോഗാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യതയുണ്ടായിരുന്ന ഏക ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടിക്കെതിരെയണ് മന്ത്രി ജലീല്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് പ്രതികാര നടപടി ആരംഭിച്ചിരിക്കുന്നത്. ബന്ധു നിയമന വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള സഹീറിന്റെ നീക്കമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. https://youtu.be/Hhxn0Ut3y0I

Related articles

See all
Popular News

'കയ്യിലിരിക്കുന്നത് എടുത്ത് കൊണ്ട് പോകുന്നത് അക്രമം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്...

Popular News

ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കും; ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാര വിത...

Popular News

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസ...

Popular News

കിഫ്ബി വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം; വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുരുതര നിരീക്ഷണം പുറ...

Save your stories

Sign in