Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KSU| പാദപൂജ ആർ.എസ്.എസ് സംസ്കാരം; ഗവർണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ല: കെ.എസ്.യു

KSU| പാദപൂജ ആർ.എസ്.എസ് സംസ്കാരം; ഗവർണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ല: കെ.എസ്.യു
  സ്കൂളുകളിൽ പാദപൂജ നടത്തിയ പ്രവർത്തിയെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ വിമർശനവുമായി കെ.എസ്.യു. പാദപൂജ ഭാരത സംസ്കാരമാണ് എന്ന ഗവർണ്ണറുടെ നിലപാട് പ്രതിഷേധാർഹമാണ്.  വിദ്യാർത്ഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം "ഭാരത സംസ്കാരമല്ല ആർ.എസ്.എസ് സംസ്കാരമാണെന്നും,ഗവർണ്ണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ലന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.  അടിയന്തര ഇടപെടൽ വിഷയത്തിൽ  സർക്കാർ നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in