Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അവധിക്ക് പോയ പാപ്പാന്‍ മുങ്ങി, ആനയ്ക്ക് ദുരിത ജീവിതം; വെള്ളം പോലും കുടിക്കാതെ 5 ദിവസമായി തളച്ചിടത്ത് തുടരുന്നു

അവധിക്ക് പോയ പാപ്പാന്‍ മുങ്ങി, ആനയ്ക്ക് ദുരിത ജീവിതം; വെള്ളം പോലും കുടിക്കാതെ 5 ദിവസമായി തളച്ചിടത്ത് തുടരുന്നു
  ആലപ്പുഴ: അവധിക്ക് പോയ പാപ്പാൻ തിരിച്ചുവരാതായതോടെ ആനയ്ക്ക് ദുരിത ജീവിതം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏവൂർ കണ്ണൻ എന്ന ആനയാണ് ഭക്ഷണം പോലും എടുക്കാതെ ദുരിതത്തിലായത്. 2 ദിവസത്തെ അവധിക്ക് പോയ പാപ്പാൻ മടങ്ങി വരാതിരുന്നതോടെയാണ് ആനയുടെ കാര്യം പരുങ്ങലിലായത്.  5 ദിവസമായി ആന ക്ഷേത്രവളപ്പിൽ വളപ്പിൽ തളച്ചിടത്ത് തുടരുകയാണ്. വെള്ളം പോലും നൽകാൻ കഴിയുന്നില്ലെന്ന് ഭക്തർ പറയുന്നു. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ പോലീസിൽ പരാതി നൽകി.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in