Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു
കാസര്‍ഗോഡ് : തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ സുന്ദരയെ കാസര്‍ഗോട്ടെ സ്വകാര്യലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ താമസിച്ച കാസര്‍ഗോഡ് അടുക്കത്ത്ബയലിലെ ഹോട്ടലിലാണ് ക്രൈം ബ്രാഞ്ച് സംഘം സുന്ദരയെ തെളിവെടുപ്പിന് എത്തിച്ചത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയാറാക്കിയത് ഈ ഹോട്ടലില്‍ വെച്ചാണെന്ന് സുന്ദര അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നതായാണ് വിവരം. പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ സുന്ദര അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Latest News

കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക്...

Kerala

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടിക...

Latest News

സിപിഎം ശുപാര്‍ശ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയ...

Kerala

തെരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

Save your stories

Sign in