Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടികൂടി

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടികൂടി
  കാസർഗോഡ് : നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. പുലർച്ചെ 2 മണിയോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തൃശൂരിലേക്ക് പെയിന്‍റ് കൊണ്ടു വന്ന ലോറിയിൽ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിലായിരുന്ന സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സ്പിരിറ്റ് വേട്ട സംബന്ധിച്ച കൂടുതൽ വിവരം ലഭിക്കൂവെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Related articles

See all
Latest News

കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക്...

Kerala

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

Latest News

സിപിഎം ശുപാര്‍ശ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയ...

Kerala

തെരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

Save your stories

Sign in