രമയ്ക്കും പി.ടി ഉഷയ്ക്കും എതിരായ എളമരം കരീമിന്‍റെ പരാമർശങ്ങള്‍ തരംതാഴ്ന്നത്: കെ മുരളീധരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
July 09, 2022
1 min read
•
Updated: June 04, 2026
കോഴിക്കോട്: കെ.കെ രമയ്ക്കും പി.ടി ഉഷയ്ക്കുമെതിരെ എളമരം കരീം നടത്തിയ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ മുരളീധരൻ എംപി. ടി.പി ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്ന് പകൽ പോലെ വ്യക്തമാണ്. ആ ചോരക്കറ സിപിഎമ്മിന്‍റെ കയ്യില്‍ ഇപ്പോഴുമുണ്ടെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10