കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തിനെതിരെ സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി. ഏകദിന ധർണ്ണ കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ചു. ബിഷപ്പുമാരായ ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ധർണ്ണയിൽ പങ്കെടുക്കുന്നു.
സർക്കാരിന്‍റെ മദ്യനയത്തിനെതിരെ സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ