യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ ഡെൽപോട്രോ - ജോക്കോവിച്ച് പോരാട്ടം
Jaihind TV News Report
Jaihind TV Web Desk
September 08, 2018
1 min read
•
Updated: June 04, 2026
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ അർജന്‍റീനയുടെ ഡെൽപോട്രോ നൊവാക് ജോക്കോവിച്ചിനെ നേരിടും. കെയ് നിഷികോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. ജോക്കോവിച്ചിന്‍റെ എട്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇത്.
സ്കോര്‍ : 6-3, 6-4, 6-2
Unfortunately, Rafa Nadal has retired after 2 sets in the semifinals, sending Juan Martin del Potro through to the final...#USOpen pic.twitter.com/uegztbgIyl
— US Open Tennis (@usopen) September 7, 2018
ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് മുന്നിട്ട് നിൽക്കുമ്പോഴാണ് പരിക്ക് ഗുരുതരമായതിനെ തുടർന്ന് നദാൽ പിന്മാറ്റിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10