Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ CPM, BJP ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ CPM, BJP ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമല വിഷയത്തിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ സി.പി.എമ്മും, ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനകാര്യത്തിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍റേതെന്നും മുല്ലപ്പള്ളി വയനാട് പറഞ്ഞു. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=_PfjCrJOEBA

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in