Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു

കൊവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു
അമേരിക്കയിൽ മലയാളി മരിച്ചു.പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യു യോർക്ക് സബ്‌വേ ജീവനക്കാരൻ ആയിരുന്നു. കൊവിഡ് രോഗബാധയെ തുടർന്നാണ് തോമസ് ഡേവിഡ് മരിച്ചത്. രോഗം ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വെന്‍റിലേറ്ററിൽ ആയിരുന്നു. ഇതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 3860 ആയി ഉയർന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു. അമേരിക്കയില്‍ 1,87,347 പേര്‍ക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ച്ചയെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നും പ്രതിരോധന പ്രവർത്തനങ്ങൾ ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി .

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in