Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക് ; 29 പേർ ഇടുക്കി അതിർത്തി പ്രദേശത്തുള്ളവർ

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു;  ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക് ; 29 പേർ ഇടുക്കി അതിർത്തി പ്രദേശത്തുള്ളവർ
തമിഴ്നാട് തേനി ജില്ലയിൽ കൊവിഡ് പെരുകുന്നു. ജില്ലയില്‍ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിലെ അതിർത്തി പ്രദേശത്തുള്ളവരാണ് അസുഖം കണ്ടെത്തിയതില്‍ 29 പേർ. ഇവരിൽ 23 പേർ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തേനിയില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഇടുക്കി ജില്ലാ ഭരണകൂടത്തിനും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Kerala

തൊടുപുഴയിൽ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം

Save your stories

Sign in