കൊവിഡ്: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം; മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കി
Jaihind TV News Report
Jaihind TV Web Desk
April 04, 2020
1 min read
•
Updated: June 10, 2026
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പാക്കേജ് അനുവദിക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പാക്കേജില്‍ നിന്നും പൂര്‍ണമായി അവഗണിച്ചിരിക്കുകയാണെന്ന് ഹൈബി ഈഡന്‍ കത്തില്‍ പറയുന്നു.
പ്രതിസന്ധിഘട്ടത്തില്‍ നമ്മെ സഹായിച്ചപ്പോള്‍ കേരളത്തിന്റെ സ്വന്തം സേനയെന്നൊക്കെ വിശേഷമം നല്‍കി ആദരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പാക്കേജ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10