Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോളേജിലെ മോഷണം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍

കോളേജിലെ മോഷണം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍
  മലപ്പുറം: കോളേജിലെ മോഷണ കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അറസ്റ്റിൽ. മലപ്പുറം ഗവണ്‍മെന്‍റ് കോളജില്‍ നിന്നും 1 ലക്ഷത്തിലധികം വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിലാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 7 പേർ അറസ്റ്റിലായത്. മൂന്ന് ഡിപ്പാര്‍ട്ടുകളില്‍ നിന്നായി 11 ബാറ്ററികളും 2 പ്രോജക്ടറുകളുമാണ് മോഷണം പോയിരുന്നത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദർശ് എന്നിവരുൾപ്പടെ ഉള്ളവരാണ് മലപ്പുറം പോലീസിന്‍റെ പിടിയിലായത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in