Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുന്നു'; എം.എം ഹസന്‍

'കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുന്നു'; എം.എം ഹസന്‍
പാലക്കാട് : ഭരണഘടനയെ അട്ടിമറിക്കുകയാണ് ബിജെപിയുടെ പ്രഖ്യാപിത നയമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ സമീപനമെന്നും ഹസൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടന്ന സഹകാരി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു, കെപിസിസി സെക്രട്ടറിമാരായ പി.വി രാജേഷ്, പി. ബാലഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...