Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാസർഗോഡ് തോക്കുകളും തിരകളും കണ്ടെത്തി

കാസർഗോഡ് തോക്കുകളും തിരകളും കണ്ടെത്തി
കാസർഗോഡ് തോക്കുകളും തിരകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിൽ ഉപയോഗശൂന്യമായ തോക്കുകളും തിരകളും കണ്ടെത്തി. ഓട വൃത്തിയാക്കുന്നതിനിടയിലാണ് 2 നാടൻ തോക്കുകളും 6 തിരകളുമാണ് കണ്ടെത്തിയത്. ഇവയ്ക്ക് 20 വർഷമെങ്കിലും പഴക്കം ഉണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ഓട വൃത്തിയാക്കുന്നതിനിടെ തമിഴ്നാട് സ്വദേശികളാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. സംഭവത്തില്‍ കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Kerala

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

Kerala

തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി

Save your stories

Sign in