Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് പിടിയില്‍; അറസ്റ്റിലായത് പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണന്‍

ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് പിടിയില്‍;  അറസ്റ്റിലായത് പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി  സുരേഷ് ലക്ഷ്മണന്‍
ബൈക്കിൽ ചാരായം കടത്തിയതിന് ബിജെപി പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണനെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ മുൻപ് തോട്ടപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പിന്നീട് ബി ജെ പിയിലേക്ക് മാറി

Related articles

See all
Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ...

Kerala

കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ...

Latest News

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെയുണ്ടായ സിപിഎം വധശ്രമത്തില്‍ പ്രതികളെ പിടികൂടാ...

Kerala

മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു

Save your stories

Sign in