തെന്നിമാറി സ്ലാബില്ലാത്ത ഓടയില്‍ വീണു, തലയില്‍ കമ്പി തറച്ചുകയറി; ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍
Jaihind TV News Report
Jaihind TV Web Desk
August 14, 2022
1 min read
•
Updated: June 04, 2026
പത്തനംതിട്ട: വള്ളിക്കോട് റോഡരുകിൽ സ്ലാബിലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. പഴയ സ്ലാബിന്‍റെ കമ്പി ബൈക്ക് യാത്രികന്‍റെ തലയിൽ തറച്ചു. തലയ്ക്ക് പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10