Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിമാനത്താവളങ്ങൾ അദാനിക്ക് വിൽക്കാനുള്ള നടപടി വന്‍ അഴിമതി; കേന്ദ്രതീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

വിമാനത്താവളങ്ങൾ അദാനിക്ക് വിൽക്കാനുള്ള നടപടി വന്‍ അഴിമതി; കേന്ദ്രതീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.സി വേണുഗോപാല്‍ എം.പി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതില്‍ വന്‍ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പൊതുഗതാഗതം പോലും സ്വകാര്യകുത്തക കമ്പനികൾക്ക് വിറ്റു തുലക്കാനുള്ള ബദ്ധപ്പാടിലാണ് കേന്ദ്ര സർക്കാർ. ഈ വിറ്റുതുലക്കലിനെതിരെ പാർലമെന്‍റിനകത്തും പുറത്തും വ്യോമയാന മന്ത്രാലയം ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മിറ്റിയിലും കോൺഗ്രസ് പാർട്ടി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. https://www.facebook.com/kcvenugopalaicc/videos/3489579411072306

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in