കെ.എസ്. ശബരീനാഥൻ എംഎൽഎ നയിച്ച ബഹുജന മുന്നേറ്റ യാത്രയിൽ അണിനിരന്ന് ആയിരങ്ങൾ
Jaihind TV News Report
Jaihind TV Web Desk
January 24, 2020
1 min read
•
Updated: June 10, 2026
രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ലക്ഷ്യമിടുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ഭരണഘടന സംരംക്ഷിക്കണമെന്ന മുദ്രാവാക്യംവുമായി യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.കെ.എസ്. ശബരീനാഥൻ എംഎൽഎ നയിച്ച ബഹുജന മുന്നേറ്റ യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. പൂവച്ചൽ ജംഗ്ഷനിൽ വച്ചു അഡ്വ.എം.വിൻസെന്‍റ് എംഎൽഎ ഉത്ഘാടനം ചെയ്തു. ദേശീയ പതാക ശബരീനാഥൻ എംഎൽഎയ്ക്ക് കൈമാറിയായിരുന്നു ഉത്ഘാടനം. തുടർന്ന് 8 കിലോമീറ്ററോളം കാല്‌നടയായി ബഹുജന മുന്നേറ്റ യാത്ര ആര്യനാട് ഗാന്ധി ജംഗ്ഷനിൽ സമാപിച്ചു. അവിടെ നടന്ന സമാപന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ഉത്ഘാടനം ചെയ്തു.
https://youtu.be/en_OajQwlSs
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10