Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ആത്മാഭിമാന ദിനാചരണം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു

ആത്മാഭിമാന ദിനാചരണം  കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു
ബ്രിട്ടീഷ് ഭരണകാലത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്ന പുലിക്കോട്ട രത്‌നവേലു ചെട്ടിയാരുടെ ജീവത്യാഗദിനമായ സെപ്റ്റംബർ 28 ആത്മാഭിമാന ദിനമായി ആചരിക്കുന്നതിന്‍റെ പ്രഖ്യാപനം എഐസിസി ഒബിസി ഡിപ്പാർട്ട്‌മെന്‍റ് ചെയർമാനും ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായ താമ്രജിത് സാഹു നിർവഹിച്ചു. ആത്മാഭിമാന ദിനാചരണം കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. https://youtu.be/RNrHujO2qPk

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in