Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂട്ടമായി സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ നിരത്തില്‍; കേസെടുത്ത് പൊലീസ്

കൂട്ടമായി സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ നിരത്തില്‍; കേസെടുത്ത് പൊലീസ്
കൊല്ലം : കൊട്ടാരക്കരയിൽ വിലാപയാത്രയ്ക്ക് കൂട്ടത്തോടെ സൈറൺ മുഴക്കി നിരത്തിലിറങ്ങിയ ആംബുലൻസുകൾക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് ആംബുലൻസുകൾക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തത്. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് മുപ്പതോളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. ഡ്രൈവർ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ 4 പേർ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അപകടത്തിലാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in