Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഡ്വ: ഫിൽസൺ മാത്യൂസിനെ യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറായി നിയമിച്ചു

അഡ്വ: ഫിൽസൺ മാത്യൂസിനെ യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറായി നിയമിച്ചു
കോട്ടയം: കെപിസിസി നിർവാഹക സമിതിയംഗം അഡ്വ ഫിൽസൺ മാത്യൂസിനെ യുഡിഎഫ് കോട്ടയം ജില്ലാ കൺവീനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെപിസിസി ഭാരവാഹിയായ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിയാണ് ഫിൽസൺ മാത്യൂസിനെ നിയമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഫിൽസൺ എംജി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കാർഷിക വികസന ബാങ്ക് സംസ്ഥാന ഡയറക്ടർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ്, അരീപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in