Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോഗിച്ച ഉപസമിതി നാളെ പരിശോധന നടത്തും

മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോഗിച്ച ഉപസമിതി നാളെ പരിശോധന നടത്തും
  ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര ഉപസമിതി അംഗങ്ങൾ നാളെ അണക്കെട്ടിൽ പരിശോധന നടത്തും. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രതിനിധികൾ സംഘത്തിലുണ്ടാകും. രാവിലെ 9 മണിക്ക് തേക്കടിയിലെത്തുന്ന ഉപസമിതി അംഗങ്ങൾ അണകെട്ടിന്‍റെ ഗാലറി സ്പിൽവേ സീപേജ് ജലത്തിന്‍റെഅളവ്. സ്പിൽവേ ഷട്ടറുകൾ പരിശോധിച്ച ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ കേരള-തമിഴ്നാട് സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ മേൽനോട്ട സമിതിയെ അറിയിക്കും.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in