Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണ 19 : കണ്ണൂർ ജില്ലയില്‍ 6149 പേർ നിരീക്ഷണത്തില്‍

കൊറോണ 19 : കണ്ണൂർ ജില്ലയില്‍ 6149 പേർ നിരീക്ഷണത്തില്‍
കൊറോണ ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6149 ആയി. ഇവരില്‍ 49 പേര്‍ ആശുപത്രിയിലും 6100 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇതുവരെ ജില്ലയില്‍ നിന്ന് 154 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 153 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും 148 എണ്ണം നെഗറ്റീവുമാണ്. ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി പരിശോധന നടത്തിയ സാമ്പിളുകളില്‍ ഇതുവരെ ജില്ലക്കാരായ 11 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ ആശുപത്രി വിട്ടു.

Related articles

See all
Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Kerala

കണ്ണൂരില്‍ സി.പി.എം കലാപത്തിന് കോപ്പ് കൂട്ടുന്നു ; ബോംബ് നിർമാണം അവസാനിപ്പിക്കണം : സതീശന്‍...

Save your stories

Sign in