Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

24 മണിക്കൂര്‍ ലാബിന്‍റെ പ്രവര്‍ത്തനം 8 മുതല്‍ 5 വരെ മാത്രം

24 മണിക്കൂര്‍ ലാബിന്‍റെ പ്രവര്‍ത്തനം 8 മുതല്‍ 5 വരെ മാത്രം
പാലക്കാട് ജില്ല ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്‍റെ ലാബ് രാത്രിയില്‍ പ്രവർത്തിക്കാത്തതു രോഗികൾക്ക് ദുരിതമാകുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികൾക്ക് 24 മണിക്കൂറും സൗജന്യ പരിശോധന ഉറപ്പാക്കേണ്ട ലാബിന്‍റെ പ്രവര്‍ത്തനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 24 മണിക്കൂറും പ്രവർത്തിച്ച ലാബാണ് ഇപ്പേൾ രാവിലെ 8മണി മുതൽ വെകുന്നേരം 5 മണി വരെയായി ചുരുങ്ങിയത്. അതോടെ ഉച്ചക്ക് വരുന്ന രോഗികളിൽ നിന്നും രക്ത സാംപിളുകൾ എടുക്കാനും ഇവർ മടിക്കാണിക്കുന്നു. ഇതോടെ രാത്രിയെത്തുന്ന രോഗികൾക്ക് പരിശോധിക്കാൻ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ലാബ് ടെക്‌നീഷ്യനേയും കുറവുള്ള മറ്റ് ജീവനക്കാരേയും ആശുപത്രി അധികൃതർ ഇതുവരെ നിയമിച്ചിട്ടില്ല. ഇത് സ്വകാര്യ ലാബുകാരെ സഹായിക്കാനാണെന്ന അക്ഷേപവും ഉയർന്നിട്ടുണ്ട്. https://www.youtube.com/watch?v=nI_oFGHquio

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in