വിജയ് മല്യക്ക് സമന്‍സ്; ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണം
Jaihind TV News Report
Jaihind TV Web Desk
July 02, 2018
1 min read
•
Updated: June 04, 2026
ബാങ്കുകൾക്ക് 9,000 കോടി രൂപയുടെ കുടിശിക വരുത്തി വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യക്ക് സമൻസ്. ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക കോടതി സമൻസ് അയച്ചത്.
വിദേശത്ത് അഭയം തേടിയ സാമ്പത്തിക കുറ്റവാളികൾക്കെതിരേ ഓർഡിനൻസ് പ്രകാരം കേസെടുക്കണെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക കോടതിയുടെ വിധി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10