ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും ശ്രീകാന്തും ഇന്നിറങ്ങും
Jaihind TV News Report
Jaihind TV Web Desk
July 31, 2018
1 min read
•
Updated: June 04, 2026
ലോകബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും ഇന്ന് മത്സരിക്കാനിറങ്ങും. വനിതാ സിംഗിള്‍സ് വിഭാഗത്തിലാണ് സൈന മത്സരിക്കാനിറങ്ങുന്നത്.
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ഹാത് ഗ്യുയനെ നേരിടും. വനിതാ ഡബിൾസിൽ മേഘ്‌ന ജക്കംബുഡി-പൂർവിഷ റാം സഖ്യവും, പുരുഷ വിഭാഗം ഡബിൾസിൽ അർജുൻ.എം.ആർ- ശ്ലോക് രാമചന്ദ്രൻ സഖ്യവും ഇന്നിറങ്ങും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10