Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി

മോദി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂർ എം.പി രംഗത്ത്. യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരസ്യപ്രവർത്തനങ്ങൾക്കായി 20 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെലവാക്കിയതെന്ന് ശശി തരൂർ ആരോപിച്ചു. അനാവശ്യമായ പരസ്യപ്രവർത്തനങ്ങൾ കൊണ്ട് കേന്ദ്രസർക്കാർ ജനങ്ങളുടെ മേൽ പുകമറ സൃഷ്ടിക്കുകയാണെന്നും ശശി തരൂർ ട്വിറ്ററിൽ വ്യക്തമാക്കി. യോഗ ദിനാചരണത്തോടനുബന്ധിച്ച് നരേന്ദ്രമോദി വിവിധ വ്യായമമുറകൾ ഉൾപ്പെടുന്ന വീഡിയോ പുറത്തിറക്കിയിരുന്നത് ചർച്ചാവിഷയമായിരുന്നു. https://twitter.com/ShashiTharoor/status/1013717245321760768

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in