Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഴക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 25 കോടിയുടെ നഷ്ടം

മഴക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 25 കോടിയുടെ നഷ്ടം
കാലവർഷക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 25 കോടി. ഇൗ കണക്കുകളിൽ പെടാതെ വരുമാന നഷ്ടവും. വൈദ്യുതി മുടങ്ങിയതു കാരണം ഉണ്ടായ വരുമാന നഷ്ടം കൂടാതെയാണ് ഈ കണക്കുകൾ. ഇതുവരെ മഴക്കെടുതിയിൽ 25,000 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 250 ട്രാൻസ്‌ഫോർമറുകൾ കേടായി. 3,000 കിലോമീറ്റർ വൈദ്യുതലൈനുകളും തകരാറിലായി. കാറ്റും മഴയും തുടരുന്നത് വൈദ്യുതി ബോർഡിന് ഇപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. https://www.youtube.com/watch?v=iunmY-oB3G0 വൈദ്യുതി നില പുനഃസ്ഥാപിക്കുന്നതിൽ ഫയർഫോഴ്‌സ്, പോലീസ്, പി.ഡബ്ല്യു.ഡി, എന്നീ വകുപ്പുദ്യോഗസ്ഥരുടെ പൂർണ സഹകരണം ലഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in