പി.വി. സിന്ധു ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ് പി.വി. സിന്ധു ഫൈനലിൽ
Jaihind TV News Report
Jaihind TV Web Desk
August 04, 2018
1 min read
•
Updated: June 04, 2026
ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടാം സീഡ് അകാനെ യാമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ എ്ത്തിയത്. സ്‌കോർ : 21-16, 24-22
ഫൈനലിൽ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി.
ജപ്പാന്റെ നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിയിൽ എത്തിയത്.
TOTAL BWF World Championships 2018 | Badminton WS - SF - Highlights #TOTALBADMINTON #TOTALBWFWC2018 pic.twitter.com/0dSIvEvPUa
— BWF (@bwfmedia) August 4, 2018
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10