Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ട്രാവന്‍കൂര്‍ സിമന്‍റ്സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ട്രാവന്‍കൂര്‍ സിമന്‍റ്സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ആക്ഷേപം. ഉത്പാദന-വിപണന മേഖലകളിലെ വീഴ്ചകളാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവുമായി ഐ.എൻ.ടി.യു.സി രംഗത്തെത്തി. ആസൂത്രണത്തോടെ മുന്നേറാൻ കഴിയാത്തതാണ് ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധിയെന്ന് കോട്ടയം സിമന്റ്സ് എപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി ആരോപിച്ചു. യൂണിയനുകളുടെ ഭാഗത്ത് നിന്നുള്ള നിർദേശങ്ങൾ പരിഗണിക്കാൻ എം.ഡി തയാറാകുന്നില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി. ഫാക്ടറിക്ക് മുന്നിൽ യൂണിയൻ സംഘടിപ്പിച്ച തൊഴിൽ അവകാശ പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജന സെക്രട്ടറി കുര്യൻ ജോയി അധ്യക്ഷത വഹിച്ചു.

Related articles

See all
Kerala

പിണറായി സര്‍ക്കാര്‍ ദയനീയ പരാജയമെന്ന് ഉമ്മന്‍ ചാണ്ടി

Kerala

എം.എം ജേക്കബ് - സൗമ്യതയ്ക്കുള്ളിലെ കരുത്ത്

Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Save your stories

Sign in